ഞങ്ങളുടെ Media and Press റൂമിലൂടെ കൂടുതൽ മനസ്സിലാക്കൂ
കൂടുതൽ സാങ്കേതിക വിദ്യകൾ ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ വളരെ കൃത്യതയോടെ സ്ഥാന നിർണയം നടത്തുവാൻ സാധിക്കുന്നു
ജലത്തിന്റെ അളവ് മുൻകൂട്ടി മനസ്സിലാക്കുന്നത് മൂലം കൂടുതൽ ജലസാധ്യതയുള്ള സ്ഥാനം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു
സ്ഥാനം കണ്ടെത്തുന്നതിന്
ലോംഗ് റേഞ്ച് വാട്ടർ ഡിറ്റക്ടർ: ഭൂഗർഭജലം കണ്ടെത്തുന്ന ലോകത്തിലെ ആദ്യത്തെ ഡിവൈസ് ആണിത്, ഉയർന്ന കൃത്യതയും മികവുമുള്ള ഈ ഡിവൈസ് വളരെ ദൂരെ നിന്ന് ജലത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നു.
1200 മീറ്റർ ആഴത്തിലും 1000 മീറ്റർ വരെ മുൻപ് ഭാഗത്തേക്കും ലോംഗ് റേഞ്ച് വാട്ടർ ഡിറ്റക്ടർ സ്കാൻ ചെയ്യുന്നു
ഉപയോഗിക്കുന്നതിനുള്ള എളുപ്പവും, ചെറിയ വലുപ്പവും ഉയർന്ന കൃത്യതയും ഉള്ള ഏറ്റവും മികച്ച ആധുനിക ജർമ്മൻ ഉപകരണമാണ് ഫ്രെഷ് റിസൾട്ട് ഉപകരണം ഈ ഉപകരണത്തിന്റെ കൂടുതൽ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം
ഡാറ്റാ ശേഖരണം, ഇൻപുട്ട്, റിപ്പോർട്ട് സൃഷ്ടിക്കൽ എന്നിവയ്ക്കായി പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഹോസ്റ്റ് വഴി ഫീൽഡിൽ നിന്ന് ശേഖരിച്ച് തത്സമയ മാഗ്നെറ്റോ ഇംപെഡൻസ് വ്യത്യാസങ്ങളുടെ ഡാറ്റ നൽകുന്ന ആദ്യത്തെ ശാസ്ത്ര സംവിധാനമാണ് LPS – 1200.
സ്ഥാന വിശകലത്തിന്
ഈ ഡിവൈസ് ഭൂഗർഭ പാറ, ധാതു അല്ലെങ്കിൽ ഭൂഗർഭജലത്തിന്റെ പ്രതിരോധശേഷി എന്നീ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി നാച്ചുറൽ ഇലക്ട്രിക്ക് ഫീൽഡ് വർക്കിംഗ് സ്രോതസ്സായി ഉപയോഗിക്കുന്നു.
അതുല്യമായ ബിൽറ്റ്-ഇൻ കമ്പ്യൂട്ടിംഗ് ഫംഗ്ഷനുകൾ വഴി ഡാറ്റ ശേഖരണത്തിന് ശേഷം ഈ ഉപകരണം സ്വയംപ്രേരിതമായി കവർ ചാർട്ട്, പ്രൊഫൈൽ മാപ്പ് ( ഗ്രാഫ് ) എന്നിവ നിർമിക്കുന്നു. ലഭിക്കുന്ന ഗ്രാഫ് അനുസരിച്ച് , നമുക്ക് ഭൂമിശാസ്ത്രപരമായ ഘടന വ്യക്തമായി മനസിലാക്കാനും ജലത്തിന്റെ സ്ഥാനം (അക്വിഫർ) വേഗത്തിൽ നിർണ്ണയിക്കാനും കഴിയും.
ജിയോ ഇലക്ട്രിക്കൽ മാപ്പിംഗ് (റെസിസ്റ്റിവിറ്റി മീറ്റർ ) 500 മീറ്റർ ആഴത്തിലുള്ള ഭൂഗർഭ വ്യത്യാസങ്ങളെ മനസ്സിലാക്കാൻ ഈ ഡിവൈസ് നമ്മെ സഹായിക്കുന്നു , സാമ്പിൾ ഡാറ്റ ശേഖരണത്തിനുശേഷം പൂർണ്ണ ഓട്ടോമാറ്റിക് മാപ്പിങ്ങാണ് നമുക്ക് ലഭിക്കുന്നത്. പരമ്പരാഗത ഇലക്ട്രിക്കൽ പ്രോസ്പെക്റ്റിംഗ് പര്യവേക്ഷണ രീതി ഈ ഉപകരണം തകർക്കുന്നു
നിങ്ങളുടെ സംശയം എന്തുതന്നെയും ആവട്ടെ ഞങ്ങളാൽ കഴിയും വിധം അതിനു ഞങ്ങൾ ഉത്തരം നൽകും എന്തുകൊണ്ടെന്നാൽ സംശയം ഉത്തരത്തിലേക്കും ഉത്തരം സത്യത്തിലേക്കും നയിക്കുന്നു ..
താഴെ കാണിച്ചിരിക്കുന്ന Sample ഗ്രാഫിൽ
നിന്നും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം
നിങ്ങളുടെ സംശയം എന്തുതന്നെയും ആവട്ടെ ഞങ്ങളാൽ കഴിയും വിധം അതിനു ഞങ്ങൾ ഉത്തരം നൽകും എന്തുകൊണ്ടെന്നാൽ സംശയം ഉത്തരത്തിലേക്കും ഉത്തരം സത്യത്തിലേക്കും നയിക്കുന്നു ..
( Mon–Fri : 9:00am–6:00pm IST )