fbpx

Sahara Groundwater

Check Groundwater Using Satellites  🛰️

Free Access

Check Groundwater Using Satellites

Google Earth Engine 🛰️⭐

Free Access
, Sahara Groundwater Questions and Answers, Sahara Groundwater

Freequently Asked

Questions

BOOK NOW

Founder and Director – Sahara Groundwater

സംശയ സാധ്യതയുള്ളചോദ്യങ്ങളും ഉത്തരങ്ങളും

എങ്ങിനെയാണ് നിങ്ങളുടെ സേവനം ? വിശദീകരിക്കാമോ?

ആധുനിക സംവിധാങ്ങൾ ഉപയോഗിച്ച് കിണറുകൾക്കും കുഴല്കിണറുകൾക്കും സ്ഥാനം കാണുകയാണ് ഞങ്ങൾ പ്രധാനമായും ചെയ്യുന്നത്.

അതിലൂടെ  

  • എത്ര അടിയിലാണ് പാറയുടെ സ്ഥാനം ?
  • എത്ര അടിയിലാണ് മണ്ണ് ?
  • എത്ര അടിയിലാണ് വെള്ളത്തിന്റെ സാധ്യത ?
  • എത്രത്തോളം വെള്ളം കിട്ടാൻ സാധ്യതയുണ്ട് എന്നിവ നമുക്ക് മനസിലാക്കാം 
  • അവ നിങ്ങൾക്ക് തന്നെ മെഷീനിലൂടെ കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നു 

കൂടാതെ ഞങ്ങൾ ചെയ്ത സർവേയുടെ വിശദമായ റിപ്പോർട്ട് നിങ്ങൾക്കു 3  ദിവസത്തിനുള്ളിൽ ലഭിക്കുന്നു.

ഏതൊക്കെ മെഷീനുകളാണ് നിങ്ങൾ ഉപയോഗിക്കുന്നത് ? അവ എങ്ങിനെ പ്രവർത്തിക്കുന്നു?

  • ആദ്യത്തെ മെഷീൻ ന്റെ പേര് 3D locator എന്നാണ്. ഇത്  Magnetic Impedance (MI) എന്ന സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.
  • ജലസാന്നിധ്യമുള്ള സ്ഥലങ്ങൾ ഏതൊക്കെയെന്നു വളരെ വേഗത്തിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന മെഷീൻ ആണിത്. പൊതുവെ ഈ മെഷീനുകൾ  Locators എന്ന് അറിയപ്പെടുന്നു 
  • ജലസാധ്യതയുള്ള മേഖലകളിൽ ഭൂമിയുടെ  Magnetic Impedance  വ്യത്യാസം സംഭവിക്കുന്നു. അത്തരം  വ്യത്യാസങ്ങൾ ആണ് ഈ മെഷീൻ കണ്ടുപിടിക്കുന്നത്  , അത്തരം സ്ഥലങ്ങളിൽ ഇത് കറങ്ങുകയാണ് ചെയ്യുക.
  • രണ്ടാമത്തെ  മെഷീൻ ന്റെ പേരാണ് PQWT S 300 ഈ മെഷീൻ resistivity  എന്ന സാങ്കേതികവിദ്യയിലാണ് വർക്ക് ചെയ്യുന്നു.
  • ഇത്തരം മെഷീനുകളെ പൊതുവെ വിളിക്കുന്ന പേരാണ് Geophysical equipment’s
  • ഈ മെഷീൻ ഭൂമിയിൽ കുത്തി റീഡിങ് എടുക്കുകയാണ് ചെയ്യുന്നത്.
  • 1000 അടി താഴ്ചവരെ ഈ മെഷീൻ നമ്മളെ Graph  രൂപത്തിൽ കാണിച്ചു തരുന്നു 
  • ഈ ഗ്രാഫുകൾ നിങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവും 
  • അതിൽനിന്നും എത്ര അടിയിലാണ് പാറ , മണ്ണ് , വെള്ളത്തിന്റെ സാധ്യത , എത്രത്തോളം വെള്ളം കിട്ടാൻ സാധ്യതയുണ്ട് എന്നിവ നമുക് മനസിലാക്കാം 

എത്ര മെഷീനുകളാണ് ഉപയോഗിക്കുന്നത്?

പ്രധാനമായും 2 മെഷീനുകളാണ് ഉപയോഗിക്കുന്നത്.

  1. സ്ഥാനം കണ്ടെത്തുന്നതിനുള്ള  Locator
  2. സ്ഥാന വിശകലനത്തിനുള്ള Geophysical equipment

വെള്ളം ലഭിക്കുമെന്നതിന് 100% ശതമാനം ഉറപ്പ് നൽകുമോ?

100% result ഒരിക്കലും ഞങ്ങൾ അവകാശപ്പെടുന്നില്ല. കാരണം ഇത്തരം സർവ്വേകൾക്ക് നിരവധി പരിമിതികൾ ഉണ്ട്. നിലവിൽ 93% Result ആണ് ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പക്ഷെ മാക്സിമം റിസൾട്ട് ലഭിക്കുന്നതിനായി ഇന്ന് നിലവിലുള്ള ഏറ്റവും അനുയോജ്യമായ സംവിധാനങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത് , അതുകൊണ്ടുതന്നെ ജലലഭ്യതയുടെ സാധ്യത ഏറ്റവും കൂടുതൽ ആയിരിക്കും എന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു

എത്ര ശതമാനം വെള്ളം നിങ്ങൾക്ക് ഉറപ്പു നല്കാൻ സാധിക്കും?

  • നിലവിൽ 93% Result ആണ് ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
  • 100% result ഒരിക്കലും ഞങ്ങൾ അവകാശപ്പെടില്ല, കാരണം ഇത്തരം സർവ്വേകൾക്ക് നിരവധി പരിമിതികൾ ഉണ്ട്.
  • അത്തരം അവകാശവാദങ്ങളിൽ വഞ്ചിതരാവാതിരിക്കുക.

കേരളത്തിൽ എല്ലായിടത്തും ഒരേ ചാർജ് ആണോ ഈടാക്കുന്നത്?

അതെ

Service Charges കൂടാതെ മറ്റുചിലവുകൾ വല്ലതും ഉണ്ടോ?

ഇല്ല

ഈ രീതിയിൽ സാധാ കിണറുകൾക്കും (OpenWell), കുഴൽകിണറുകൾക്കും (Borewell) സ്ഥാനം കാണാൻ സാധിക്കുമോ?

സാധിക്കും

കുഴിച്ചുകഴിഞ്ഞു വെള്ളം കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക്‌ എന്ത് ചെയ്യാൻ സാധിക്കും?

  • ഒരിക്കലും 100% ഞങ്ങൾ അവകാശപ്പെടില്ല, കാരണം ഇത്തരം സർവേകളിൽ നിരവധി പരിമിതികൾ ഉണ്ട്.
  • എങ്കിലും നിങ്ങള്ക്ക് വെള്ളം കിട്ടിയില്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടുകയാണെങ്കിൽ  സർവേചാർജിന്റെ 50% തുക നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ്.

ഈ രീതിയിൽ സർവ്വേ നടത്തിയതിനുശേഷവും ഏതെല്ലാം സാഹചര്യങ്ങളിൽ അവ പരാജയപ്പെടാം?

ഇത്തരം സർവ്വേകളുടെ പരിമിതികൾ എന്തൊക്കെയാണെന്ന് നോക്കാം

  • കാലാവസ്ഥാ സാഹചര്യങ്ങൾ/വ്യതിയാനങ്ങൾ
  • ഉപകരണ പരിമിതികൾ
  • പാരിസ്ഥിതിക സാഹചര്യങ്ങൾ
  • പ്രദേശത്തിന്റെ സാധ്യതകളും സവിശേഷതകളും
  • മെഷീനുകൾക്ക് വരാൻ സാധ്യതയുള്ള അപാകതകൾ
  • റീഡിങ്ങിൽ വന്ന പിഴവുകൾ
  • ഡ്രില്ലിങ്ങിന് ഇടയിൽ വന്ന പിഴവുകൾ
  • മാനുഷികമായ പിഴവുകൾ

എങ്ങിനെയാണ് സർവേ ബുക്ക് ചെയ്യേണ്ടത് ?

സർവേ ബുക്ക് ചെയ്യുവാൻ

  • 7012051937 എന്ന നമ്പറിലോ അല്ലെങ്കിൽ 8848667878 നമ്പറിലോ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്
  • www.saharagroundwater.com/ എന്ന വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താവുന്നതാണ്.

ബുക്കിങ്ങിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് സർവേ ചെയ്യുക?

  • 7 ദിവസത്തിനുള്ളിൽ ഞങ്ങളുടെ team താങ്കളുടെ സ്ഥലത്ത് സർവേ നടത്തുന്നതാണ്
  • ബുക്കിംഗ് പൂർത്തി ആയ ശേഷം ഉടൻതന്നെ സഹാറയുടെ സ്റ്റാഫ് താങ്കളെ വിളിച്ചു വരാൻ സാധിക്കുന്ന Date അറിയിക്കുന്നതാണ്.
  • 1 ആഴ്ചകഴിഞ്ഞുo  താങ്കൾക്ക്  ഞങ്ങളുടെ സേവനം ലഭിക്കുന്നില്ലെങ്കിൽ 8050381803  എന്ന Complaint നമ്പറിൽ നിങ്ങള്ക്ക് വിളിച്ചറിയിക്കാവുന്നതാണ്. എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ് 

എന്തെങ്കിലും Complaints ഉണ്ടെങ്കിൽ എന്ത് ചെയ്യണം?

ഉടൻതന്നെ 8050381803 എന്ന നമ്പറിൽ വിളിച്ചു നിങ്ങള്ക്ക് complaint ബുക്ക് ചെയ്യാവുന്നതാണ്

  • 7012051937 നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്

ഇപ്പോൾ തന്നെ സർവ്വേ ബുക്ക് ചെയ്യൂ.

Home
[faq_schema]
Book Now ⚡
SUPPORT  70 12 05 19 37
Mon–Sat, 9:00am–6:00pm IST
Home
Created with Fabric.js 1.7.22
Book Now⚡
document-check-filled
Get Report
Support
Cart Overview