കൂടുതൽ സാങ്കേതിക വിദ്യകൾ ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ വളരെ കൃത്യതയോടെ സ്ഥാന നിർണയം നടത്തുവാൻ സാധിക്കുന്നു
ജലത്തിന്റെ അളവ് മുൻകൂട്ടി മനസ്സിലാക്കുന്നത് മൂലം കൂടുതൽ ജലസാധ്യതയുള്ള സ്ഥാനം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു
കിണർ കുഴിക്കേണ്ട ആഴവും ജലത്തിന്റെ അളവും ലഭിക്കുന്നതുമൂലം കുഴിക്കുവാൻ ആവശ്യമായ പണം മുൻകൂട്ടി മനസ്സിലാക്കാൻ ഞങ്ങൾ സഹായിക്കുന്നു